Thursday 28 April 2022 03:44 PM IST : By Deepthi

കള്ളും യീസ്‌റ്റും ചേർക്കാത്ത കള്ളപ്പവും ഒപ്പം കുട്ടനാടൻ താറാവു കറിയും, വീ‍ഡിയോ‌ കാണാം!

appam

എത്ര കഴിച്ചാലും മതിവരാത്ത കള്ളപ്പവും ഒപ്പം കിടുക്കാച്ചി താറാവു കറിയും...ഇനി കള്ളും യീസ്‌റ്റും വേണ്ട വെറും തേങ്ങാവെള്ളം മാത്രം മതി കള്ളപ്പം തയാറാക്കാൻ...തയാറാക്കുന്ന വിധം വീഡിയോയിൽ...

ചേരുവകൾ

കള്ളപ്പം

തേങ്ങാവെള്ളം പുളുപ്പിച്ചത് – 2 കപ്പ്

വറുത്ത അരിപ്പൊടി – 1.1/2 കപ്പ്

ചുവന്നുള്ളി – 5

വെളുത്തുള്ളി – 2

ചോറ് – അരക്കപ്പ്

തേങ്ങ ചുരണ്ടിയത് – മുക്കാല്‍ കപ്പ്

പഞ്ചസാര – 2 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

ജീരകം – ½ ടീസ്പൂൺ

കുട്ടനാടൻ താറാവു കറി

താറാവ് – 1 കിലോ

സവാള – 3

വെളുത്തുള്ളി – അരക്കപ്പ്

ഇഞ്ചി – അരക്കപ്പ്

വെളിച്ചെണ്ണ – 6 ടീസ്പൂൺ

ഗ്രാമ്പൂ – 5

ഏലയ്ക്ക – 5

കറുവാപ്പട്ട – ഒരു ചെറിയ കഷണം

കറുവായില – 2

കുരുമുളക് – 5

പച്ചമുളക് – 6

മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂൺ

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 2 ടീസ്പൂൺ

ഗരംമസാലപ്പൊടി – 1 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തേങ്ങയുടെ ഒന്നാം പാൽ – മുക്കാൽ കപ്പ്

രണ്ടാം പാൽ – രണ്ടു കപ്പ്

വെള്ളം – ഒരു കപ്പ്

കറിവേപ്പില – 2 തണ്ട്

പെരുംജീരകം – 1 ടീസ്പൂൺ

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes