Wednesday 11 May 2022 12:33 PM IST : By ഷെഫ് ഷമീമ്

രുചികരമായ കണ്ണൂർ കല്യാണ ചിക്കൻ ബിരിയാണി; സ്പെഷല്‍ റെസിപ്പി വിഡിയോ

biriyani7755788gh

കണ്ണൂരില്‍ കല്യാണത്തിന് തയാറാക്കുന്ന രുചികരമായ സ്പെഷല്‍ ചിക്കൻ ബിരിയാണിയുടെ കിടിലന്‍ റെസിപ്പി ഇതാ..  

ചേരുവകൾ

ചിക്കൻ – 1 കിലോഗ്രാം

സവാള (ഫ്രൈ ചെയ്തത്) – 4 എണ്ണം 

സൺഫ്ലവർ ഓയിൽ

നെയ്യ്

ഏലയ്ക്ക 

ഗ്രാമ്പൂ

തക്കാളി – 4 എണ്ണം

വെളുത്തുള്ളി ചതച്ചത് – 8–10 അല്ലി

ഇഞ്ചി ചതച്ചത് – ഒരു കഷ്ണം

പച്ചമുളക്  ചതച്ചത് – 10–12

ഉപ്പ് – ആവശ്യത്തിന്

നാരങ്ങാ നീര് – 1 നാരങ്ങയുടേത്

തൈര് – 1 ചെറിയ കപ്പ്

ഗരംമസാല പൗഡർ – 1 1/2 ടീസ്പൂൺ

മല്ലിയില – ഒരു പിടി

റൈസ് 

ചേരുവകൾ

ജീരകശാല റൈസ് – 3 കപ്പ്

നെയ്യ് 

ഏലയ്ക്ക

ഗ്രാമ്പൂ

അണ്ടിപ്പരിപ്പ്

വെള്ളം – 4 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam