Wednesday 21 April 2021 12:37 PM IST : By ഹദീ

ഇഫ്‌താർ വിരുന്നിന് ഈസിയായി കണ്ണൂർ സ്പെഷൽ മുട്ടമാലയും പിഞ്ഞാണത്തപ്പവും; റെസിപ്പി വിഡിയോ

muttammbb5566

ഇഫ്‌താർ വിരുന്നിന് കണ്ണൂർക്കാരുടെ പുയ്യാപ്പള സ്പെഷൽ മുട്ടമാല ഈസിയായി തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ 

മാലയ്ക്ക് വേണ്ടി ആവശ്യമുള്ളത്

മുട്ടയുടെ  മഞ്ഞ  – 10 മുട്ടയുടേത്

പഞ്ചസാര – 1 1/2 കപ്പ് 

വെള്ളം – 3 കപ്പ് 

പിഞ്ഞാണത്തപ്പത്തിന് ആവശ്യമുള്ളത് 

മുട്ടയുടെ വെള്ള : 10

പഞ്ചസാര – 3 / 4 ടേബിൾ സ്പൂൺ 

പാൽപ്പൊടി : 4 ടേബിൾ സ്പൂൺ 

വനിലാ എസൻസ് – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam