Tuesday 06 September 2022 10:58 AM IST : By Asha. R

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ കരോലപ്പം, ഓണം സ്പെശ്യൽ റെസിപ്പി!

karolappammm

ഓണസമയത്ത് സദ്യയൊക്കെ കഴിഞ്ഞ് വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ലൊരു കരോലപ്പം തയാറാക്കാം. എന്താണ് കരോലപ്പം എന്ന് വിചാരിക്കുന്നുണ്ടാവും. കരോൽ എന്ന് പറയുന്നത് നമ്മുടെ ഉണ്ണിയപ്പചട്ടിയുടെ മറ്റൊരു പേരാണ്. ഉണ്ണിയപ്പം തയാറാക്കാൻ എടുക്കുന്ന ആ പാത്രത്തിന് പണ്ടുള്ള ആളുകൾ പറഞ്ഞിരുന്ന പേരാണ് കരോൽ. കരോലിൽ ഉണ്ടാക്കുന്ന അപ്പത്തിന് കരോലപ്പം എന്ന പേര് വന്നു. ശരിക്കും ഇത് നമ്മുടെ ഉണ്ണിയപ്പം തന്നെയാണ്.
ചേരുവകൾ

∙ഉണക്കലരി - 2 ഗ്ലാസ്‌

∙മൈദ - 2 സ്പൂൺ
∙ശർക്കര - 250 ഗ്രാം
∙ഏലക്ക - 3 എണ്ണം
∙ചെറുപഴം - 2 എണ്ണം
∙വെള്ളം - 2 ഗ്ലാസ്‌
∙ഉപ്പ് - ഒരു നുള്ള്
∙എണ്ണ - 1/2 ലിറ്റർ

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video