Thursday 24 November 2022 11:20 AM IST : By Jopaul Thrissur

നാടൻ രുചിയിൽ കായ മുളകിട്ടത്. ഈസി റെസിപ്പി ഇതാ!

kaya mulakittathu35

വളരെ രുചികരമായ കായ മുളകിട്ടത് പെട്ടെന്ന് തയാറാക്കാം. ഇതാ ഊണിനൊപ്പം ഹെൽതി വിഭവം.

ചേരുവകൾ

∙പച്ചക്കായ / പച്ച നേന്ത്രക്കായ – 2‌ എണ്ണം

∙വെളിച്ചെണ്ണ - 3 സ്പൂൺ

∙കടുക് - 1 സ്പൂൺ

∙ചുവന്ന മുളക് - 3 എണ്ണം

∙പെരും ജീരകം - 1 സ്പൂൺ

∙ചെറിയ ഉള്ളി - 10 എണ്ണം

∙കറിവേപ്പില - 2 തണ്ട്

∙മല്ലിയില - 2 സ്പൂൺ

∙കുരുമുളകുപൊടി - 1 സ്പൂൺ

∙മുളകുപൊടി - 1/2 സ്പൂൺ

∙കാശ്മീരി മുളകുപൊടി - 1/2 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam