Wednesday 28 April 2021 12:17 PM IST : By ലിബി സജീവ്

ഏത്തപ്പഴവും മുട്ടയും മതി, നോമ്പുതുറ പലഹാരം കായ്പോള റെഡി (വിഡിയോ)

KAYPOLA3345

ഏത്തപ്പഴവും മുട്ടയും ഉണ്ടെങ്കിൽ ഈസിയായി വളരെ പെട്ടെന്ന് നോമ്പുതുറ പലഹാരമായ കായ്പോള തയാറാക്കാം. ഈസി റെസിപ്പി ഇതാ... 

ചേരുവകൾ

ഏത്തപ്പഴം - 3 എണ്ണം

മുട്ട - 3 എണ്ണം

പാൽപ്പൊടി - 2 ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ

പഞ്ചസാര - 3 ടേബിൾസ്പൂൺ

നെയ്യ് - 3 ടേബിൾസ്പൂൺ

മുന്തിരി, കശുവണ്ടി വറുത്തത് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam