Monday 16 May 2022 04:17 PM IST : By ബിൻസി ലെനിൻ

പച്ചക്കറികൾ ധാരാളം ചേർത്ത് ഹെല്‍ത്തിയായി തയാറാക്കാം കേരള നൂഡിൽസ്; കിടിലന്‍ റെസിപ്പി

nooogg533rdf

പച്ചക്കറികൾ ധാരാളം ചേർത്ത് ഹെല്‍ത്തിയായി തയാറാക്കാവുന്ന കേരള നൂഡിൽസ്. കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടാനും ബെസ്റ്റാണ്. കിടിലന്‍ റെസിപ്പി ഇതാ.. 

ചേരുവകൾ 

നൂഡിൽസ് - 100 ഗ്രാം 

ബീൻസ് - ½ കപ്പ് 

കാരറ്റ് -  ½ കപ്പ് 

കാബേജ് - ½ കപ്പ് 

സവാള - 1 എണ്ണം 

മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ 

മുളകുപൊടി - ½  ടീസ്പൂൺ

കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 

ടൊമാറ്റോ സോസ് - 3 ടേബിൾസ്പൂൺ 

ചൂട് വെള്ളം - ¼ കപ്പ് 

പഞ്ചസാര - ½ ടീസ്പൂൺ 

ഓയിൽ 

ഉപ്പ് 

വെള്ളം

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam