Monday 14 November 2022 11:35 AM IST : By Nimmy Thrissur

കുട്ടികളുടെ ദിനത്തിൽ കുട്ടിപ്പട്ടാളത്തിനു നൽകാം സ്പെഷൽ കുക്കി!

honey cookies

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന കുക്കീസ് ഇനി വീട്ടിൽ തന്നെ തയാറാക്കാം. ഇതാ രുചിയൂറും ഹണി ബട്ടർ കുക്കീസ് ഉണ്ടാക്കുന്ന വിധം.

ചേരുവകൾ:

∙ബട്ടർ - ½ കപ്പ്

∙തേൻ - ¼ കപ്പ്

∙പൊടിച്ച പഞ്ചസാര - ¼ കപ്പ്

∙മുട്ട - 1

∙വാനില എസ്സെൻസ് - ½ ടീസ്പൂൺ

∙മൈദ - 2 കപ്പ്

∙ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

∙ഉപ്പ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video