Wednesday 02 December 2020 12:52 PM IST : By സ്വന്തം ലേഖകൻ

ഇനി കൊത്തുപൊറോട്ട കഴിക്കാൻ ഹോട്ടലിൽ പോകേണ്ട, ഈസി റെസിപ്പി!

ജേബര

ഹോട്ടൽ രുചിയിൽ അടിപൊളി കൊത്തു പൊറോട്ട ഇനി വീട്ടിൽ തയാറാക്കാം. വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഈസിയായി തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

പൊറോട്ട – 7

സവാള – രണ്ട് 

തക്കാളി – രണ്ട്

കാരറ്റ് – ഒന്ന്

പച്ചമുളക് – രണ്ട്