Tuesday 07 September 2021 02:43 PM IST : By റെയ്ഖാസ് ഡൈൻ

ഫ്രൈയിങ് പാനിൽ രുചികരമായ കുനാഫ; ഈസി റെസിപ്പി

kunafa556hh

അറബിക് മധുരമായ കുനാഫ വീട്ടിൽ തയാറാക്കാം. ഈസി റെസിപ്പി ഇതാ... 

ചേരുവകൾ

പഞ്ചസാര – ¾ കപ്പ്

വെള്ളം – ¾ കപ്പ്

നാരങ്ങ നീര് – 1 ടീസ്പൂൺ

പാൽ – 1 കപ്പ്

പഞ്ചസാര – 3 ടേബിൾസ്പൂൺ

ക്രീം ചീസ് – 100 ഗ്രാം

വെള്ളം – ¼ കപ്പ്

കോൺഫ്ലോർ – 3 ടീസ്പൂൺ

മൈദ – 2 ടീസ്പൂൺ

കുനാഫ മാവ് – 250 ഗ്രാം

ഉരുക്കാത്ത ഉപ്പ് വെണ്ണ – 5 ടേബിൾസ്പൂൺ

ഉപ്പില്ലാത്ത വെണ്ണ – 2 ടേബിൾസ്പൂൺ

മൊസറെല്ല ചീസ് – 50 ഗ്രാം

ഒരു നുള്ള് കുങ്കുമം

പിസ്ത

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam