Tuesday 19 January 2021 02:21 PM IST : By ഷെഹ്ന

ഫ്രൈയിങ് പാനിൽ അതീവ രുചികരമായ കുനാഫ വീട്ടിൽ തയാറാക്കാം (വിഡിയോ)

kunaff4443355

അതീവ രുചികരമായ കുനാഫ വീട്ടിൽ തയാറാക്കാം, സ്‌പെഷൽ റെസിപ്പി ഇതാ... ഫ്രൈയിങ് പാനിൽ വെറും ഇരുപത് മിനിറ്റു മതി  കുനാഫ കുക്ക് ചെയ്തെടുക്കാൻ.

ചേരുവകൾ

കുനാഫയ്ക്ക് വേണ്ട മാവ് - 250 ഗ്രാം

ബട്ടർ -4 -5 ടേബിൾസ്പൂൺ

ക്രീം-125 മില്ലിലിറ്റർ

മൊസറല്ല ചീസ്  -200 ഗ്രാം

പഞ്ചസാര  -3/4 കപ്പ്

വെള്ളം - 1/2 കപ്പ്

ഏലയ്ക്കാ - 2 എണ്ണം

റോസ് എസൻസ്  - 2 തുള്ളി

നാരങ്ങാ നീര് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam