Monday 26 April 2021 12:38 PM IST : By ശരണ്യ

ദോശമാവ് വീട്ടിലുണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റ് മതി; രസികൻ രുചിയിൽ കുഴി പണിയാരം റെഡി (വിഡിയോ)

kuzhipaniyarambbn

ദോശ മാവ് വീട്ടിലുണ്ടെങ്കിൽ വെറും അഞ്ച് മിനിറ്റിൽ തയാറാക്കാം കുഴി പണിയാരം. വൈകുന്നേരത്തെ പലഹാരമായി ചായയ്‌ക്കൊപ്പം അതിഥികൾക്ക് വിളമ്പാം. സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ

ദോശമാവ് - 2 കപ്പ്

എണ്ണ - 2 ടീസ്പൂൺ

ഉഴുന്ന് പരിപ്പ് - 1/2 ടീസ്പൂൺ

കടുക് - 1/2 ടീസ്പൂൺ

പച്ചമുളക് - 1 അരിഞ്ഞത്

കറിവേപ്പില - 1 ടീസ്പൂൺ അരിഞ്ഞത്

ഇഞ്ചി - ചെറിയ കഷ്ണം അരിഞ്ഞത് 

സവാള  - 1 മീഡിയം അരിഞ്ഞത്

കായപ്പൊടി - 1 നുള്ള്

തേങ്ങ - 2 ടേബിൾസ്പൂൺ അരിഞ്ഞത് 

മല്ലിയില - 2 ടേബിൾസ്പൂൺ അരിഞ്ഞത്

ഉപ്പ് - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam