Tuesday 24 November 2020 12:11 PM IST : By സ്വന്തം ലേഖകൻ

പാലും പഞ്ചസാരയും മുട്ടയും ചേർത്ത് രസികൻ ബ്രഡ് പുഡ്ഡിങ്; ലക്ഷ്മി നായർ സ്‌പെഷൽ റെസിപ്പി, വിഡിയോ

lakssd4434566

ബ്രഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമാണ് പാചക വിദഗ്ധ ലക്ഷ്മി നായർ യൂട്യൂബ് വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പാലും പഞ്ചസാരയും മുട്ടയും ചേർത്തൊരു രസികൻ ബ്രഡ് പുഡ്ഡിങ് ആണ് ലക്ഷ്മി നായർ തയാറാക്കുന്നത്. 

ചേരുവകൾ

പാൽ                - 1/2 ലിറ്റർ

പഞ്ചസാര          - 1/2 കപ്പ്‌

വെണ്ണ.             - 50 ഗ്രാം

ബ്രഡ്             -6 എണ്ണം

മുട്ട                - 3 എണ്ണം 

വാനില എസൻസ് - 1/2 ടേബിൾ സ്പൂൺ

ഉപ്പ്              -  ഒരു നുള്ള്

ഉണക്കമുന്തിരി     - 15 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Desserts
  • Pachakam