Thursday 15 October 2020 11:37 AM IST : By സ്വന്തം ലേഖകൻ

ജാം നിറച്ച കൊതിയൂറും ഡോനട്ട് ബോൾസ്; വ്യത്യസ്ത രുചിയുമായി ലക്ഷ്മി നായർ (വിഡിയോ)

donuts4444444

ചോക്ലറ്റ് രുചിയിലുള്ള ഡോനട്ട് എല്ലാവർക്കും ഇഷ്ടമാണ്. ഇതാ വ്യത്യസ്തമായി ജാം ഫില്ല് ചെയ്ത ഡോനട്ട് ബോൾസ് രുചിയുമായി പാചക വിദഗ്ധ ലക്ഷ്മി നായർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

പാൽ                     -  1 1/2 കപ്പ്

വെണ്ണ                     -  100 ഗ്രാം 

പഞ്ചസാര                -  3/4 കപ്പ്

യീസ്റ്റ് (ഇൻസ്റ്റന്റ് യീസ്റ്റ് ) -  2 ടേബിൾ സ്പൂൺ

മുട്ട                        -  4 എണ്ണം 

മൈദ മാവ്              -  6 കപ്പ്

ഓയിൽ (റിഫൈൻഡ് ഓയിൽ)  -  വറുക്കാൻ ആവശ്യമായ

മിക്സഡ് ഫ്രൂട്ട് ജാം

പഞ്ചസാര പൊടിച്ചത്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam