Friday 26 July 2019 12:05 PM IST : By സ്വന്തം ലേഖകൻ

വീശണ്ട, കൂടുതൽ ബലം പിടിയ്ക്കേണ്ട; ഹോട്ടൽ പൊറോട്ട വീട്ടിലുണ്ടാക്കാം! (വിഡിയോ)

lakshmi-nair-porotta-making221

പൊറോട്ട പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. വീശാതെ, അധികം ബലം പിടിയ്ക്കാതെ നല്ല സോഫ്റ്റ് പൊറാട്ട വീട്ടിലുണ്ടാക്കാം. പാചക വിദഗ്ധയും വ്ലോഗറുമായ ലക്ഷ്മി നായരാണ് സോഫ്റ്റ് പൊറോട്ടയുടെ റെസിപ്പി പരിചയപ്പെടുത്തുന്നത്. എളുപ്പത്തിൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ പൊറോട്ട തയാറാക്കാനാകും. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Easy Recipes
  • Pachakam