Thursday 29 April 2021 12:43 PM IST : By സ്വന്തം ലേഖകൻ

ഗോതമ്പു കഞ്ഞിയ്ക്കൊപ്പം തേങ്ങാ ചമ്മന്തിയും കാച്ചിയ പപ്പടവും; കൊതിപ്പിക്കും രുചിക്കൂട്ടുമായി ലക്ഷ്മി നായർ (വിഡിയോ)

laksshnnnmm667

ഗോതമ്പു കഞ്ഞിയ്ക്കൊപ്പം തേങ്ങാ ചമ്മന്തിയും കാച്ചിയ പപ്പടവും... കിടിലന്‍ രുചിക്കൂട്ട് ഒരുക്കിയിരിക്കുകയാണ് പാചകവിദഗ്ധയായ ലക്ഷ്മി നായർ. യുട്യൂബ് ചാനലിലൂടെയാണ് റെസിപ്പി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചേരുവകള്‍

നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്)    -  1 കപ്പ്

വെള്ളം                            -  5 കപ്പ്

തേങ്ങാപ്പാൽ ( ഇടത്തരം )      - 1 കപ്പ്

ഉപ്പ്  ( ആവശ്യത്തിന് )

ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ

തേങ്ങ ( ചിരവിയത് )             - 1 1/2 കപ്പ്

ചെറിയ ഉള്ളി                    - 3 എണ്ണം 

പുളി ( ചെറിയ കഷ്ണം)

കാശ്മീരി മുളകുപൊടി            - 1 – 11/2 ടീസ്പൂണ്‍

ഉപ്പ്  – ആവശ്യത്തിന് 

വെള്ളം                           - 3 - 4 ടേബിള്‍സ്പൂൺ

പച്ചമുളക്                        - 1 എണ്ണം 

കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam