Monday 02 November 2020 01:09 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായ രണ്ടു നിവേദ്യങ്ങൾ; കടും പായസവും എണ്ണ കത്തിരിക്കയും തയാറാക്കി ലേഖാ ശ്രീകുമാർ (വിഡിയോ)

lekhaaaa

വ്യത്യസ്തമായ രണ്ടു നിവേദ്യങ്ങൾ തയാറാക്കി ലേഖാ എം ജി ശ്രീകുമാർ. യൂട്യൂബ് വിഡിയോയിലൂടെയാണ് കടും പായസവും എണ്ണ കത്തിരിക്കയും ഒരുക്കിയിരിക്കുന്നത്.

കടും പായസത്തിനുള്ള ചേരുവകൾ

ഉണക്കലരി                 - 1 ഗ്ലാസ്സ് (നേരത്തെ വേവിച്ചു വച്ചത്)

ശുദ്ധമായ നെയ്യ്           - ആവശ്യത്തിന് 

അണ്ടിപ്പരിപ്പ് 

ഉണക്ക മുന്തിരി

ശർക്കര  (കറുത്തത്)        - 1 കിലോ

എണ്ണ കത്തിരിക്ക തയാറാക്കാൻ ആവശ്യമായ ചേരുവകൾ

1. നല്ലെണ്ണ - ആവശ്യത്തിന് 

2. പുളി

3. വെളുത്തുള്ളി - 1 കിലോ

4. ഉപ്പ് - ആവശ്യത്തിന് 

5. കത്തിരിക്ക -1 കിലോ

6. കറിവേപ്പില

7.മല്ലിപ്പൊടി (വറുത്ത് പൊടിച്ചത്)

8.മുളകുപൊടി (വറുത്ത് പൊടിച്ചത്)

9. ശർക്കര

തയാറാക്കുന്ന വിധം വിഡിയോയിലൂടെ കാണാം... 

Tags:
  • Pachakam