Wednesday 10 November 2021 12:40 PM IST : By ലേഖ എം.ജി. ശ്രീകുമാർ

കുട്ടികൾ വരെ ഇഷ്ടത്തോടെ കഴിക്കും; കയ്പ്പില്ലാത്ത ഒന്നാന്തരം പാവയ്ക്കാ കറി, റെസിപ്പി ഇതാ

lekgsapppfgt

പാവയ്ക്കാ കഴിക്കാൻ കുട്ടികൾ സാധാരണയായി ഇഷ്ടപ്പെടാറില്ല. എന്നാൽ കയ്പ്പില്ലാതെ പാവയ്ക്കാ കറി ഉണ്ടാക്കാം. കുട്ടികൾ വരെ ഇത് ഇഷ്ടത്തോടെ കഴിക്കും. ലേഖ എം.ജി. ശ്രീകുമാറിന്റേതാണ് സൂപ്പർ റെസിപ്പി. 

ചേരുവകൾ 

പാവയ്ക്ക - 1 എണ്ണം 

നല്ലെണ്ണ - ആവശ്യത്തിന് 

പെരുംജീരകം -1 ടീസ്‌പൂൺ 

നല്ല ജീരകം - 1 ടീസ്‌പൂൺ 

പച്ചമുളക് - 1 എണ്ണം 

വറ്റൽ മുളക് - 1 എണ്ണം 

കറിവേപ്പില 

മല്ലിയില 

ശർക്കര പാനി - 1 ടീസ്‌പൂൺ 

മുളകുപൊടി, മല്ലിപ്പൊടി ,കശ്‌മീരി മുളക് പൊടി 

ഉപ്പ്

വെള്ളം 

കായം 

ചെറിയ ഉള്ളി - 6-7 എണ്ണം 

വെളുത്തുള്ളി - 2-3 അല്ലി 

തക്കാളി - 2 എണ്ണം

മഞ്ഞൾ പൊടി 

പുളി വെള്ളം 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam