Thursday 19 January 2023 12:23 PM IST : By Asha. R

വെറും രണ്ടു മിനിറ്റു കൊണ്ട് ഹെൽതി ലെറ്റൂസ് തോരൻ, വിഡിയോ കാണാം!

lettuce

സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. രണ്ടു മിനിറ്റിൽ എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ

∙ലെറ്റൂസ് - 500 ഗ്രാം

∙തേങ്ങ -4 സ്പൂൺ

∙പച്ചമുളക് - 2 എണ്ണം

∙കുരുമുളക് -1 സ്പൂൺ

∙ജീരകം – 1/2സ്പൂൺ

∙കറിവേപ്പില – 1 തണ്ട്

∙ഉപ്പ് - 1 സ്പൂൺ

∙മഞ്ഞൾപൊടി – 1/2സ്പൂൺ

∙സവാള - 1 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam