Monday 25 January 2021 02:51 PM IST : By സ്വന്തം ലേഖകൻ

പോഷകസമ്പുഷ്ടം, അതീവ രുചികരം; താമരവിത്ത് കൊണ്ടൊരു ഉഗ്രൻ കറി ഇതാ (വിഡിയോ)

thamaravitth5566

താമരപ്പൂവിന്റെ ഭംഗി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വെറും ഭംഗി മാത്രമല്ല, ഭക്ഷ്യയോഗ്യം കൂടിയാണ് താമര. താമര വിത്ത് കൊണ്ടുള്ള വിഭവങ്ങൾ പോഷകസമ്പുഷ്ടമാണ്. അന്നജം, കോപ്പർ, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമര വിത്തിൽ അടങ്ങിയിട്ടുണ്ട്. മലയാളികൾക്ക് അത്ര സുപരിചിതമല്ലെങ്കിലും നോർത്ത് ഇന്ത്യയിലും ചൈനയിലുമൊക്കെ താമര വിഭവങ്ങൾ സുലഭമായി ലഭിക്കും. താമരവിത്ത് കൊണ്ടുള്ള ഒരു ഉഗ്രൻ കറിയാണ് ഇന്നത്തെ സ്‌പെഷൽ റെസിപ്പി. വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Pachakam