Thursday 19 May 2022 12:35 PM IST : By സുജാത കുമാർ

വളരെ എളുപ്പത്തിൽ ഒരു ലഞ്ച് റെസിപ്പി; സ്വാദിഷ്ടമായ തൈര് സാദം തയാര്‍ (വിഡിയോ)

curd-rice44588h

വളരെ എളുപ്പത്തിൽ ഒരു ലഞ്ച് റെസിപ്പി തയാറാക്കിയാലോ? സ്വാദിഷ്ടമായ തൈര് സാദം തയാറാക്കാനുള്ള റെസിപ്പി ഇതാ...

ചേരുവകൾ

പച്ചരി - 1/2 കപ്പ്

വെള്ളം - 2 കപ്പ്

പാൽ - 1/2 കപ്പ്

തൈര് - 1.5 കപ്പ്

ഉഴുന്ന് പരിപ്പ് - 1 ടീ സ്പൂൺ

കടുക് - 1/2 ടീ സ്പൂൺ

വറ്റൽ മുളക് - 2

കായപ്പൊടി - 1/4 ടീ സ്പൂൺ

ഇഞ്ചി - 2 ടീ സ്പൂൺ

പച്ചമുളക് - 1

മല്ലിയില - കുറച്ച്

കറിവേപ്പില - കുറച്ച്

എണ്ണ  - 2 ടീ സ്പൂൺ

ഉപ്പ്  - പാകത്തിന്

അലങ്കരിക്കാൻ

വറുത്ത അണ്ടിപ്പരിപ്പ് - 6-8

മാതള അല്ലി - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam