Tuesday 06 September 2022 01:07 PM IST : By Asha. R

എല്ലാർക്കും ഇഷ്ടപ്പെടും താമര വിത്ത് പായസം, മൃദുവായ ഒരു പായസം റെസിപ്പി!

makhana

പലതരം പായസങ്ങൾ കഴിച്ചിട്ടുണ്ടാവും പക്ഷേ വളരെ വ്യത്യസ്തവും എന്നാൽ ഏറ്റവും രുചികരമായിട്ടുള്ള ഈ ഒരു പായസം അറിയാതെ പോയല്ലോ എന്ന വിഷമം ആയിരിക്കും ഇതു കഴിച്ചു കഴിയുമ്പോൾ നമുക്ക് തോന്നുന്നത്. സൗന്ദര്യവർദ്ധകത്തിന‌ും അതുപോലെതന്നെ ശരീരത്തിലെ ഒത്തിരി അസുഖങ്ങൾക്ക് മരുന്ന് ആയിട്ടും പ്രമേഹ രോഗികൾക്കും, എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് താമര വിത്ത്. ഈ താമര വിത്ത് കൊണ്ട് വളരെ മൃദുവായ ഒരു പായസം.

ചേരുവകൾ

∙താമര വിത്ത് - 1/2 കിലോ

∙നെയ്യ് - 200 ഗ്രാം

∙പഞ്ചസാര - 1/2 കിലോ

∙ഏലക്ക പൊടി - 1 സ്പൂൺ

∙പാല് - 2 ലിറ്റർ

∙ബദാം - 200 ഗ്രാം

∙മുന്തിരി - 100 ഗ്രാം
∙അണ്ടിപരിപ്പ് - 100 ഗ്രാം

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts