Wednesday 18 November 2020 03:45 PM IST : By സ്വന്തം ലേഖകൻ

കാബിരി, ഒരു പുതുപുത്തൻ റൈസ് റെസിപ്പി!

kab

മലബാറിലെ കല്യാണവീടുകളിലെ  സ്പെഷ്യൽ വിഭവം, കാബിരി, ഇനി നിങ്ങള്‍ക്കും വീട്ടിൽ തയാറാക്കാം. ബസ്മതി അരിയും ബീഫും ഉപയോഗിച്ചു തയാറാക്കുന്ന കാബിരിയുടെ സ്വാദ് അപാരമാണ്. മുസംബിയാണ് ഇതിലെ പ്രധാന ചേരുവ. തയാറാക്കുന്ന വിധം വീഡിയോയിൽ...