Monday 06 September 2021 02:19 PM IST : By ദീപ

വെജ് പ്രേമികൾക്കായി വളരെ എളുപ്പത്തിൽ മഷ്റൂം ദം ബിരിയാണി; ടേസ്റ്റി റെസിപ്പി വിഡിയോ

mushroom-biryani.jpg.image.845.440

വെജിറ്റേറിയൻ പ്രേമികൾക്കായി അതീവ രുചികരമായ മഷ്റൂം ദം ബിരിയാണി. വളരെ എളുപ്പത്തിൽ തയാറാക്കാൻ കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

മഷ്‌റൂം - 250 ഗ്രാം

സവാള നീളത്തില്‍ അരിഞ്ഞത് - 2 എണ്ണം

പച്ചമുളക് - 2 എണ്ണം

തക്കാളി-1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ - 1 1/2 ടേബിള്‍ സ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍

മഞ്ഞൾപ്പൊടി -1/4 ടീസ്പൂണ്‍

ബിരിയാണി മസാലപ്പൊടി - 1 ടീസ്പൂണ്‍

ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍

മല്ലിയില -1/4 കപ്പ്

പുതിനയില -1/4 കപ്പ്

ചെറുനാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍

തൈര് - 2 ടേബിള്‍ സ്പൂണ്‍

ഓയിൽ-2 ടേബിള്‍ സ്പൂണ്‍

നെയ്യ്- 3-4 ടീസ്പൂണ്‍

വഴനയില- 1 എണ്ണം

പട്ട - 4 ചെറിയ കഷണം

ഏലക്ക - 4 എണ്ണം

ഗ്രാമ്പു - 4 എണ്ണം

ഉണക്ക മുന്തിരി – കുറച്ച്

അണ്ടിപ്പരിപ്പ് – കുറച്ച്

ഉപ്പ് – ആവശ്യത്തിന്

ബിരിയാണി അരി - 1 1/2 കപ്പ്

ചൂടുവെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam