Friday 20 November 2020 02:10 PM IST : By സ്വന്തം ലേഖകൻ

വെജ് പ്രേമികൾക്കായി ചൂടോടെ വിളമ്പാം മഷ്‌റൂം പെപ്പര്‍ ഫ്രൈ (വിഡിയോ)

chilly-mashroom5566

വെജിറ്റേറിയൻ വിഭവങ്ങൾ കൂടുതൽ സ്വാദോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി മഷ്‌റൂം പെപ്പർ ഫ്രൈ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയാറാക്കാൻ പറ്റുന്ന കിടിലൻ വിഭവമാണിത്.

ചേരുവകൾ

കൂണ്‍ - 100 ഗ്രാം

മൈദ - 3 ടേബിള്‍ സ്പൂണ്‍

കോണ്‍ഫ്‌ളവര്‍ - 3 ടേബിള്‍ സ്പൂണ്‍

സവാള - ഒന്ന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam