Tuesday 23 March 2021 12:24 PM IST : By ടാനിയ മാത്യു

വീട്ടിൽ വച്ച് ഒരു മിനിറ്റു കൊണ്ട് മയോണൈസ് തയാറാക്കാം; സിമ്പിള്‍ റെസിപ്പി വിഡിയോ

mayoonnadsdd444

മന്ദി റൈസിനൊപ്പവും ബാര്‍ബിക്യൂ വിഭവങ്ങള്‍ക്കൊപ്പവും മയോണൈസ് കിടു കോമ്പിനേഷനാണ്. വളരെ എളുപ്പത്തിൽ മയോണൈസ് വീട്ടിൽ തയാറാക്കാം. സിമ്പിള്‍ റെസിപ്പി ഇതാ... 

ചേരുവകൾ 

മുട്ട - 1

ഉപ്പ് - 1/4 ടീസ്പൂൺ 

പഞ്ചസാര - 1/4 ടീസ്പൂൺ

കുരുമുളകുപൊടി - 1/4 ടീസ്പൂൺ

വിനാഗിരി / നാരങ്ങ നീര് - 1/2 ടീസ്പൂൺ

വെളുത്തുള്ളി - ഒരല്ലി (ഓപ്ഷണൽ)

വെജിറ്റബിൾ ഓയിൽ - 1 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam