Thursday 12 November 2020 12:34 PM IST : By ജസീന കരിം

വായിലിട്ടാൽ അലിഞ്ഞുപോകും; കൊതിപ്പിക്കുന്ന മിൽക്ക് പുഡ്ഡിങ് വെറും അഞ്ചു മിനിറ്റിൽ (വിഡിയോ)

milk-pudding55667

നല്ല ഭക്ഷണത്തിനു ശേഷം മധുരം വിളമ്പുന്ന ശീലം ഒട്ടുമിക്ക വീടുകളിലും ഉണ്ടാകും, പ്രത്യേകിച്ചും അതിഥികൾ വീട്ടിൽ ഉണ്ടാകുമ്പോൾ. ഇതാ വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു ഈസി പുഡ്ഡിങ് റെസിപ്പി. വെറും അഞ്ചു മിനിറ്റ് മാത്രം മതി ഈ സ്വാദേറും മിൽക്ക് പുഡ്ഡിങ് തയാറാക്കിയെടുക്കാൻ. 

ചേരുവകൾ 

പാൽ – 500 മില്ലി 

ക്രീം – 250 മില്ലി 

കണ്ടൻസ്ഡ് മിൽക്ക് – 3/4 കപ്പ്

ജലാറ്റിൻ/ചൈന ഗ്രാസ് –  20 ഗ്രാം

വെള്ളം –  1/4 കപ്പ്

വാനില എസൻസ്‌ – 1 ടീസ്പൂൺ

ഉപ്പ് – 1 നുള്ള് 

നട്സ് – അലങ്കരിക്കാൻ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Desserts
  • Pachakam