Monday 19 April 2021 12:16 PM IST : By ഷാനി

നോമ്പ് തുറയ്ക്ക് തയാറാക്കാം രുചിയൂറും പാൽ സർബത്ത്; സ്‌പെഷൽ ഡ്രിങ്ക്

nombu-thura-ggh

നോമ്പ് തുറയ്ക്ക് വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചിയൂറുന്ന പാൽ സർബത്ത് തയാറാക്കാം. സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ

പാൽ - 1/2 ലിറ്റർ

നന്നാറി/നറുനീണ്ടി - 4 ടേബിൾ സ്പൂൺ

ബേസിൽ സീഡ് / കസ്കസ് - 1 ടേബിൾ സ്പൂൺ

ഐസ് ക്യൂബ്സ് -ആവശ്യത്തിന് 

വാനില ഐസ്ക്രീം - 2 സ്കൂപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam