Tuesday 06 September 2022 11:26 AM IST : By Prabha Kailas

പാലക്കാട്‌ സ്പെഷ്യൽ മുളകാപച്ചടി, ഓണം സ്പെഷ്യൽ റെസിപ്പി!

pachadi

പാലക്കാടിന്റെ സ്വന്തം മുളകാപച്ചടി. ഈ ഓണസദ്യ സ്പെഷ്യലാക്കാൻ ഈസി റെസിപ്പി.

ചേരുവകൾ
∙പുളി - 2 ചെറു നാരങ്ങ വലുപ്പം ഉള്ളത്
∙ശർക്കര - 2 എണ്ണം (പുളിക്ക് അനുസരിച്ചു )
∙പച്ചമുളക് (നീളത്തിൽ കീറിയത് ) - 8 എണ്ണം
∙മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
∙മുളക് പൊടി -1 ടീസ്പൂൺ
∙കടുക് പൊടി -1 ടേബിൾസ്പൂൺ
∙വറുത്ത ഉലുവ പൊടി -1/2 ടീസ്പൂൺ
∙എള്ള് വറുത്തു പൊടിച്ചത് -2.5 ടേബിൾസ്പൂൺ
∙ഉഴുന്ന് വറുത്തു പൊടിച്ചത് - 2.5 ടേബിൾ സ്പൂൺ
∙കടുക് -1 ടീസ്പൂൺ
∙വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
∙കറിവേപ്പില
∙ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam