Monday 22 March 2021 11:52 AM IST : By മമത. വി.എൻ

ഉള്ളി ചേർക്കാതെ തയാറാക്കിയ നാടൻ ഉഴുന്നു വട (വിഡിയോ)

uzhunnuvada.jpg.image.845.440

സവാള കഴിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തവർ ഉണ്ടാകും. ഉഴുന്നുവടയിൽ നിന്നും ഉള്ളി പെറുക്കി കളഞ്ഞ് കഴിക്കുന്നവർക്കായി ഉള്ളി ചേർക്കാതെ തയാറാക്കിയ ഉഴുന്നുവട ഇതാ... 

ചേരുവകൾ

ഉഴുന്ന് – 1 കപ്പ്

ഇഞ്ചി – ഒരു ചെറിയ കഷ്ണം

പച്ചമുളക് – 3

കറിവേപ്പില 

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ഉപ്പ്‌

കുരുമുളക് – 8

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam