Saturday 01 October 2022 02:22 PM IST : By Prabha Kailas

നവം, നവരാത്രി സ്പെഷൽ പ്രസാദം!

vanamncxv

അവലും ശർക്കരയും ഉപയോഗിച്ചു തയാറാക്കാം നവരാത്രി സ്പെഷൽ നവം. ഇതാ ഈസി റെസിപ്പി..

ചേരുവകൾ

∙അവൽ - 1 കപ്പ്‌

∙ഓട്സ് - 1/2 കപ്പ്‌

∙ശർക്കര -1/2 കപ്പ്‌

∙തേങ്ങ ചിരകിയത് -1/4 കപ്പ്‌

∙പഴം -1 എണ്ണം

∙ഈന്തപഴം -4 എണ്ണം

∙അണ്ടിപരിപ്പ് - 1/8 cup

∙ഉണക്ക മുന്തിരി -1/8 കപ്പ്‌

∙എള്ള് - 2 ടീസ്പൂൺ

∙നെയ്യ് -1 ടീസ്പൂൺ

∙വെള്ളം -1/4 കപ്പ്‌

∙ചുക്കു പൊടിച്ചത് /ഏലക്കായ പൊടിച്ചത് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Desserts