Monday 11 October 2021 05:10 PM IST : By Smitha

നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം 4 വ്യത്യസ്ത പ്രസാദ വിഭവങ്ങൾ.

navra

നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം നാല് തരം പ്രസാദ വിഭവങ്ങൾ. അവൽ കേസരി, വെള്ളക്കടല ചൂണ്ടൽ, ഉണ്ണിയപ്പം, ശർക്കര പുഴുക്ക് എന്നിവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

Tags:
  • Cookery Video
  • Desserts
  • Pachakam