Friday 30 September 2022 11:12 AM IST : By Bincy Lenin

മധുരം കിനിയും നെയ്പ്പായസം, നവരാത്രി സ്പെഷൽ റെസിപ്പി!

neypayas

നവരാത്രി ആഘോഷങ്ങൾക്കു രുചി പകരാൻ തയാറാക്കാം മധുരം കിനിയും നെയ്പ്പായസം. റെസിപ്പി ഇതാ.

ചേരുവകൾ

• പായസം അരി (ഉണങ്ങലരി ) - 1 കപ്പ്

• ശർക്കര – 500 ഗ്രാം

• നാളികേരം ചിരകിയത് - 1 കപ്പ്

• നെയ്യ് - 3 ടേബിൾസ്പൂൺ

• ഏലക്കായ പൊടിച്ചത്

• നാളികേരക്കൊത്ത്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts