Tuesday 11 May 2021 03:43 PM IST : By ദീപ്തി

ഫിഷ് പ്രേമികൾക്കായി അസാധ്യ രുചിയിൽ നെയ്യ് മീൻ ബിരിയാണി; റെസിപ്പി വിഡിയോ

fish-biriiyy6666

കൊതിയൂറും നെയ് മീൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കിയാലോ? പ്രത്യേക മസാല പുരട്ടി വറുത്തെടുത്ത നെയ് മീൻ ആണ് ഈ ബിരിയാണിയുടെ അസാധ്യ രുചിയ്ക്ക് കാരണം. കിടിലൻ റെസിപ്പി ഇതാ... 

മസാല (മീനിൽ പുരട്ടാൻ)

മുളകുപൊടി – 2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 3/4 സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ചെറുനാരങ്ങാനീര് – 3 ടേബിൾ സ്പൂൺ

നെയ്യ് മീൻ (കിംഗ് ഫിഷ്) – 1 കിലോഗ്രാം

ചേരുവകൾ എല്ലാം മീനിൽ വെള്ളം ചേർത്ത് പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

ബിരിയാണി അരി – 1 1/2 കിലോഗ്രാം

സവാള – 6

പച്ചമുളക് – 10

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ

തക്കാളി – 3

പുതിന, മല്ലിയില – 1/4 കപ്പ് വീതം

ഓയിലും നെയ്യും കൂടി – 1/2 കപ്പ്

അണ്ടിപരിപ്പും ഉണക്കമുന്തിരിയും – 25 ഗ്രാം വീതം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam