Thursday 15 July 2021 12:57 PM IST : By റെയ്ഖാസ് ഡൈൻ

ഫൂഡ് കളറും മന്തി മസാലയും ചേർക്കാതെ സൂപ്പർ രുചിയിൽ ചിക്കൻ മന്തി തയാർ (വിഡിയോ)

chickkkkmanthhhh

ഫൂഡ് കളർ, മന്തി മസാല എന്നിവ ചേർക്കാതെ സൂപ്പർ രുചിയിൽ ചിക്കൻ മന്തി വീട്ടിൽ തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

മന്തി അരി / ബസുമതി അരി – 500 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – 1 ടീസ്പൂൺ

നല്ല ജീരകം – 1/2 ടീസ്പൂൺ

നാരങ്ങ നീര് – 1 ടീസ്പൂൺ

 ബേ ലീഫ്‌സ് – 2

ഉണങ്ങിയ നാരങ്ങ – 2 

ഓയിൽ – 1 ടേബിൾസ്പൂൺ

ചിക്കൻ – 750 ഗ്രാം

മല്ലിയില – ഒരു പിടി

പുതിന ഇല – ഒരു പിടി

കാപ്സിക്കം – 1/2 

 പച്ചമുളക് – 2

കുരുമുളക് പൊടി – 2 ടീസ്പൂൺ

നല്ല ജീരകം പൊടിച്ചത് – 2 ടീസ്പൂൺ

നാരങ്ങ നീര് – 1 1/2 ടീസ്പൂൺ

 ചിക്കൻ സ്റ്റോക്ക് – 3

ഓയിൽ – 3 ടേബിൾസ്പൂൺ

ബീറ്റ്റൂട്ട് (ചെറുത്) – 1 

പച്ചമുളക് – 3 

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam