Wednesday 13 April 2022 12:16 PM IST : By സമീന ഫൈസൽ

നോമ്പിന്റെ വിശപ്പും ദാഹവും ക്ഷീണവും മാറ്റാൻ കിടിലൻ ഡ്രിങ്ക്; റെസിപ്പി വിഡിയോ

falooddddddd

നോമ്പിന്റെ വിശപ്പും ദാഹവും ക്ഷീണവുമൊക്കെ മാറ്റാൻ ഫ്രൂട്ട്സ്, നട്സ് എന്നിവയൊക്കെ ചേർത്ത് തയാറാക്കുന്ന കിടിലൻ ഡ്രിങ്ക് ഇതാ.. 

ചേരുവകൾ 

പാൽ - 2 കപ്പ്

പഞ്ചസാര - 1/2 കപ്പ്

മിൽക്ക്മേയ്ഡ് - 1/4 കപ്പ്

കസ്റ്റഡ് പൗഡർ - 2 ടേബിൾസ്പൂൺ

സേമിയ - 1/4 കപ്പ്

നെയ്യ് - 1/2 ടീസ്പൂൺ

പഴങ്ങൾ ( മധുരമുള്ള എല്ലാ തരം പഴങ്ങളും എടുക്കാം ) 

നട്സ് 

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam