Saturday 25 June 2022 12:48 PM IST : By പ്രഭ, ദുബായ്

ചായക്കൊപ്പം കഴിക്കാൻ പത്തു മിനിറ്റിനുള്ളിൽ ഓട്സ് ബോണ്ട റെഡി; കിടിലന്‍ റെസിപ്പി വിഡിയോ

oats-bonda

ചായക്കൊപ്പം കഴിക്കാൻ പത്തു മിനിറ്റിനുള്ളിൽ തയാറാക്കാം ഓട്സ് ബോണ്ട. രുചികരമായ നാലുമണി പലഹാരത്തിന്റെ രുചിക്കൂട്ട് ഇതാ.. 

ചേരുവകൾ

ഓട്സ് – 1 കപ്പ്‌

റവ  – 1 കപ്പ്‌

മൈദ  – 1/2 കപ്പ്‌

അധികം പുളി ഇല്ലാത്ത തൈര് – 1 കപ്പ്‌

ബേക്കിങ് സോഡ    –  1/8 ടീസ്പൂൺ

ഉള്ളി         – 1/2 കപ്പ്‌

പച്ചമുളക്  – 4 എണ്ണം

ഇഞ്ചി  – 1 ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത്‌  –  1/2 കപ്പ്‌

മല്ലിയില – 2 ടേബിൾസ്പൂൺ

ഉപ്പ്  – ആവശ്യത്തിന്

എണ്ണ  – വറുക്കുവാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam