Wednesday 17 August 2022 03:37 PM IST : By Asha. R

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നോ, എങ്കിൽ തയാറാക്കാം ഓട്സ് ദോശ!

oats dosa

ഓട്സ് ദോശ വളരെ ഹെൽത്തിയും രുചികരവും ആണ്‌. മാത്രമല്ല വളരെ പെട്ടെന്ന് തയാറാക്കാനും സാധിക്കും. കഴിക്കാൻ കറി പോലും ആവശ്യമില്ല.
ചേരുവകൾ

ദോശ മാവ് (അരി, ഉഴുന്ന്, ഉലുവ) - 1 കപ്പ്

ഓട്സ് - 1 കപ്പ്

സവാള -1 എണ്ണം

പച്ചമുളക് -1 എണ്ണം

ഇഞ്ചി -1 സ്പൂൺ

ഉപ്പ് -1 സ്പൂൺ

മല്ലിയില - 3 സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ.

Tags:
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes