Friday 05 March 2021 04:05 PM IST : By സ്വന്തം ലേഖകൻ

പ്രാതൽ പോഷക സമൃദ്ധമാക്കാൻ ഓട്സ് ഇഡലി!

idli

പ്രാതലിന് എന്ത് തയാറാക്കും എന്ന് ഇനി ആശങ്ക വേണ്ട. പോഷക സമ്രദ്ധമായ ഓട്സ് ഇഡലി തയാറാക്കുന്ന വിധം വീഡിയോയിൽ.

ആവശ്യമായ ചേരുവകൾ

1.ഓട്സ് - 1 കപ്പ്

2. റവ - 1/2 കപ്പ്

3. തൈര് - 1 കപ്പ്

4. വെള്ളം - 1 കപ്പ്

5. വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ

6.കടുക് - 1 ടീസ്പൂൺ

7.ജീരകം - 1 ടീസ്പൂൺ

8.ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ

9. കടലപ്പരിപ്പ് - 1 ടീസ്പൂൺ

10. ചെറിയ ഉള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

11. പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ

12.കാരറ്റ് / ബീറ്റ്റൂട്ട് / ഏതെങ്കിലും വെജിറ്റബിൾ അരിഞ്ഞത് - 1/2 കപ്പ്

13. ഉപ്പ് - ആവശ്യത്തിന്

14. ബേക്കിംഗ് സോഡ - 3/4 ടീസ്പൂൺ

Tags:
  • Cookery Video
  • Breakfast Recipes
  • Pachakam