Monday 23 May 2022 03:03 PM IST : By രോഹിണി സുരേഷ്

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓട്സ് രുചിയിൽ ഹെൽത്തി ഇഡ്ഡലി; ഈസി റെസിപ്പി

idly66777oats

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അരിയും ഉഴുന്നും ഇല്ലാതെ വെറും പത്തു മിനിറ്റിനുള്ളിൽ പഞ്ഞി പോലുള്ള ഓട്സ് ഇഡ്ഡലി തയാറാക്കാം. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

1. ഓട്സ് -1 കപ്പ്‌

2. റവ - 1/2 കപ്പ്‌

3. തൈര് - 1/2 കപ്പ്‌ (പുളി അധികം വേണ്ട )

4. ബേക്കിങ് സോഡ - 1 നുള്ള്

5. ഉപ്പ്

6. അണ്ടിപരിപ്പ് - ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam