Thursday 23 June 2022 12:58 PM IST : By ഗംഗ ശ്രീകാന്ത്

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയില്‍; വെന്തു കുഴഞ്ഞ നാടൻ ഉള്ളിക്കറി വീട്ടിലുണ്ടാക്കാം (വിഡിയോ)

ulli-curry

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയില്‍ വെന്തു കുഴഞ്ഞ നാടൻ ഉള്ളിക്കറി വീട്ടിലുണ്ടാക്കാം. ചപ്പാത്തി, പൊറോട്ട, അപ്പം, പൂരി എന്നിവയ്ക്കൊപ്പം ബെസ്റ്റ് കോമ്പിനേഷനാണ് ഉള്ളിക്കറി. റെസിപ്പി ഇതാ.. 

ചേരുവകൾ

സവാള - അരക്കിലോ

പച്ചമുളക് - 5

തക്കാളി - 1

കറിവേപ്പില - രണ്ട് തണ്ട്

വെളിച്ചെണ്ണ - കാൽ കപ്പ്

കടുക് - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

പഞ്ചസാര - അര ടീസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ

പെരുംജീരകപ്പൊടി - അര ടീസ്പൂൺ

തിളച്ച വെള്ളം - ഒന്നര കപ്പ്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam