Monday 06 December 2021 02:09 PM IST : By ലിസ പ്രിൻസ്

ഓറഞ്ച് തൊലി വെറുതേ കളയണ്ട, രുചികരമായ മിഠായി ഒരുക്കാം; റെസിപ്പി വിഡിയോ

orange-peel-candy.jpg.image.845.440

പ്ലം കേക്ക് ഉണ്ടാക്കുമ്പോൾ നറുമണത്തിന് സോക്ക് ചെയ്തു വയ്ക്കുന്ന പ്രധാന ചേരുവയാണ് ഓറഞ്ച് തൊലി. ഓറഞ്ച് ഇഷ്ടം പോലെ കിട്ടുമ്പോൾ തൊലി കളയാതെ സൂക്ഷിച്ചുവച്ചാൽ ഓറഞ്ച് പീൽ കാൻഡി തയാറാക്കി വയ്ക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ 

ഓറഞ്ചിന്റെ തൊലി - 6 

പഞ്ചസാര - 8 ടേബിൾ സ്പൂൺ 

വെള്ളം - ആവശ്യത്തിന് 

ചെറുനാരങ്ങാ നീര് - 1 എണ്ണത്തിന്റെ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam