Wednesday 23 November 2022 12:51 PM IST : By Deepthi Phillips

ഇഡ്ഡലി മാവു കൊണ്ട് തയാറാക്കാം കറുമുറാ പക്കാവട!

pakkavada

രണ്ടു കപ്പ് ഇഡ്ഡലി മാവുണ്ടോ? എങ്കിൽ ഇടിയപ്പം അച്ചിൽ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം.

ചേരുവകൾ

•ഇഡ്ഡലി മാവ് - രണ്ട് കപ്പ്

•പൊട്ടുകടല - രണ്ട് കപ്പ്

•മുളക് പൊടി - 1 ടേബിൾസ്പൂൺ

•ഉപ്പ് - 1/2 ടീസ്പൂൺ

•ജീരകപൊടി - 1/2 ടീസ്പൂൺ

•കായം പൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video