Tuesday 13 July 2021 11:29 AM IST : By സ്മിത ചന്ദ്രശേഖരൻ

ദം ചെയ്യാതെ പ്രഷർ കുക്കറിൽ ഒരൊറ്റ വിസിൽ മതി; പാലക്കാടൻ ചിക്കൻ ബിരിയാണി റെഡി

palakkad-biriyaaannn6665434

ദം ചെയ്യാതെ പ്രഷർ കുക്കറിൽ ഒരൊറ്റ വിസിലിൽ അടിപൊളി ചിക്കൻ ബിരിയാണി തയാറാക്കാം. പാലക്കാടൻ ശൈലിയിലാണ് ബിരിയാണി ഒരുക്കുന്നത്. റെസിപ്പി ഇതാ...

ചേരുവകൾ

ബസ്മതി റൈസ് - 2 കപ്പ് (340ഗ്രാം)

ചിക്കൻ - 900 ഗ്രാം

സവാള - 3 

തക്കാളി - 2

വെളുത്തുള്ളി - 15

ഇഞ്ചി - ഒരു കഷണം

പച്ചമുളക് - 2-3 എരിവ് അനുസരിച്ച്

കറുവപ്പട്ട - 4 ചെറിയ കഷ്ണം

ഗ്രാമ്പു, ഏലക്കായ - 5 വീതം

തക്കോലം - 2 

വഴനയില - 2

പെരുംജീരകം - 1 സ്പൂൺ

കസ്കസ് - അരസ്പൂൺ

മല്ലിപ്പൊടി - 2 സ്പൂൺ

മുളകുപൊടി - എരിവ് അനുസരിച്ച്

കുരുമുളകു പൊടി- കാൽ സ്പൂൺ

ഗരം മസാല - അരസ്പൂൺ

ചിക്കൻ മസാല - 1 സ്പൂൺ

നെയ്യ് - 4-5 സ്പൂൺ

സൺഫ്ലവർ ഓയിൽ - 2-3 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam