Monday 22 November 2021 12:50 PM IST : By ഗംഗ ശ്രീകാന്ത്

തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത പാൽ കപ്പ; നോൺവെജ് കറികൾക്കൊപ്പം അസാധ്യ രുചിയാണ്, റെസിപ്പി ഇതാ

pal-kappa.jpg.image.845.440

കപ്പ വേവിച്ച് തേങ്ങാപ്പാലിൽ വറ്റിച്ചെടുത്താണ് രുചികരമായ പാൽ കപ്പ തയാറാക്കുന്നത്. ഈ വിഭവം തനിയെ കഴിക്കാനും നോൺവെജ് കറികളുടെ കൂടെ കഴിക്കാനും, അച്ചാർ കൂട്ടി കഴിക്കാനും നല്ലതാണ്. റെസിപ്പി ഇതാ..

ചേരുവകൾ

1. കപ്പ - ഒരു കിലോ

2. ഉപ്പ് - ആവശ്യത്തിന്

3. തേങ്ങ ചിരകിയത് - ഒന്നര കപ്പ്

4. ചുവന്നുള്ളി - 10 അല്ലി

5. വെളുത്തുള്ളി - നാല് അല്ലി

6. പച്ചമുളക് - 4 എണ്ണം

7. കറിവേപ്പില - ഒരു തണ്ട്

8. ജീരകം - അര ടീസ്പൂൺ

9. വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ

10. ചുവന്നുള്ളി അരിഞ്ഞത് - കാൽ കപ്പ്

11. വറ്റൽമുളക് - 4 എണ്ണം

12. കറിവേപ്പില - രണ്ടു തണ്ട്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam