Thursday 02 August 2018 05:25 PM IST : By സ്വന്തം ലേഖകൻ

റസ്റ്ററന്റ് രുചിയിൽ പനീർ ബട്ടർ മസാല തയാറാക്കാം (വിഡിയോ)

paneer-butter-masala23

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പനീർ ബട്ടർ മസാല. റൊട്ടി, നാൻ, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം മികച്ച കോമ്പിനേഷൻ കൂടിയാണിത്. ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയോടെ വീട്ടിലും ഈ വിഭവം വളരെ എളുപ്പത്തിൽ തയാറാക്കാം. താഴെ കൊടുത്തിരിക്കുന്ന ഈ വിഡിയോ കണ്ടുനോക്കൂ;