Saturday 01 October 2022 02:49 PM IST : By Prabha Kailas

ടേസ്റ്റിയും ഹെൽതിയുമായ പനിക്കൂർക്ക ജ്യൂസ്‌, തയാറാക്കാം ഈസിയായി!

panikkkdsk

കുട്ടികൾക്കു നൽകാം ഹെൽതി പനിക്കൂർക്ക ജ്യൂസ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും നല്ലതാണ് പനിക്കൂർക്ക. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙പനികൂർക്ക ഇല - 4 എണ്ണം

∙ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ

∙നാരങ്ങ നീര് -2 ടേബിൾസ്പൂൺ

∙തേൻ -3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര - 2 ടീസ്പൂൺ

∙ഉപ്പ് -1 നുള്ള്

∙വെള്ളം -1 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video