Saturday 12 January 2019 04:22 PM IST : By സ്വന്തം ലേഖകൻ

തേങ്ങ ചേര്‍ക്കാതെ പപ്പടം കൊണ്ടൊരു രസികൻ ചമ്മന്തി (വിഡിയോ)

pappada-unda21

സാധാരണ തേങ്ങയും മാങ്ങയും വാളൻപുളിയുമൊക്കെ ഉപയോഗിച്ച് നല്ല രുചികരമായ ചമ്മന്തി നമ്മൾ തയാറാക്കാറുണ്ട്. ഇതാ വ്യത്യസ്തമായൊരു ചമ്മന്തി. തേങ്ങ ഒട്ടും ചേര്‍ക്കാതെ പപ്പടം കൊണ്ടൊരു രസികൻ ചമ്മന്തിയാണ് താഴെ പരിചയപ്പെടുത്തുന്നത്. 

ആവശ്യമായ ചേരുവകൾ 

പപ്പടം  - 8 എണ്ണം 

ചെറിയ ഉള്ളി - 15 എണ്ണം 

ചുവന്ന മുളക് - 8 എണ്ണം 

ഇഞ്ചി - ഒരു ചെറിയ കഷ്ണം 

വാളൻപുളി - ആവശ്യത്തിന് 

കറിവേപ്പില - ആവശ്യത്തിന്  

ഉപ്പ് - ആവശ്യത്തിന് 

എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം കാണാം;