Wednesday 29 June 2022 12:55 PM IST : By പ്രഭ, ദുബായ്

ഒരു തുള്ളി എണ്ണയില്ലാതെ പപ്പടവും പാനിപൂരിയും എളുപ്പത്തില്‍ വറുത്തെടുക്കാം (വിഡിയോ)

oil-free-fry.jpg.image.845.440

പപ്പടം, പാനി പൂരിയ്ക്കുള്ള പൂരി, ഫ്രൈയിംസ് തുടങ്ങിയവ ഒരു തുള്ളി എണ്ണയോ എയർ ഫ്രൈയറോ ഇല്ലാതെ ഈസിയായി വറുത്തെടുക്കാം. 

ചേരുവകൾ

അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി

നന്നായി കഴുകി വൃത്തിയാക്കിയ മണൽ - 4 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam