Friday 01 January 2021 04:49 PM IST : By സ്വന്തം ലേഖകൻ

ന്യൂട്രിഷ്യസായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് പാസ്ത!

pasta

ന്യൂട്രിഷ്യസായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് പാസ്ത, അതും ഗോതമ്പു വൈറ്റ് സോസ് ഉപയോഗിച്ച്. ഇനി കുട്ടികൾക്ക് നല്കാം പാസ്ത പേടികൂടാതെ. തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

പാസ്ത പാകം ചെയ്യുന്നതിന് :

1.പാസ്ത - 250 ഗ്രാം

2.വെള്ളം - 4 -5 കപ്പ്

3.ഉപ്പു - 1 ടീസ്പൂൺ 

പാസ്ത വെജ്ജിസ് :

1.ബട്ടർ - 1 ടേബിൾസ്പൂൺ

2.വെളുത്തുള്ളി - 1 & 1/2 ടീസ്പൂൺ

3.ഒലിവു / വെജ് .എണ്ണ - 1/2 ടേബിൾസ്പൂൺ

4.സവോള -1/4 കപ്പ്

5.കാരറ്റ് - 1/3 കപ്പ്

6.കാപ്സിക്കം - 1/3 കപ്പ്

7.ബ്രോക്കോളി - ആവശ്യാനുസരണം

8.ചീര - 1/3 കപ്പ്

9.ഒറിഗാനോ - 1/4 ടീസ്പൂൺ

10.കുരുമുളക് പൊടി - 1/4 ടീസ്പൂൺ

11.ഉപ്പു - 1/4 ടീസ്പൂൺ

ചീസി വൈറ്റ് സോസ് :

1.ബട്ടർ - 1 ടേബിൾസ്പൂൺ 

2.വെളുത്തുള്ളി - 1/2 ടീസ്പൂൺ

3.ഗോതമ്പ് മാവു - 1 ടേബിൾസ്‌പൂൺ

4.ഉപ്പു - 1/2 ടീസ്പൂൺ

5.ചീസ് - 100 ഗ്രാം

6.ഒരു ചെറിയ കഷ്ണം സവോള + 2 ഗ്രാമ്പൂ +1 ബേ ലീഫ്

7.ഒറിഗാനോ - 1/4 ടീസ്പൂൺ

8.കുരുമുളക് പൊടി - 1/4 ടീസ്പൂൺ